Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News India

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ : ഒരു മാസത്തിനിടെ തട്ടിയെടുത്തത് 1.09 കോടി രൂപ

by Brave India Desk
Nov 6, 2020, 10:50 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലുണ്ടാക്കി തട്ടിപ്പ്. ഇരുപത്തിയേഴായിരത്തോളം ആളുകളെയാണ് വ്യാജ തൊഴിൽ വെബ്സൈറ്റിലൂടെ കബളിപ്പിച്ചത്. ഇത്തരത്തിലൊരു മാസത്തിനിടെ രജിസ്ട്രേഷൻ ഫീസായി 1.09 കോടി രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പിടികൂടിയതായി ഡൽഹി പോലീസ് വ്യക്തമാക്കി.

ഡൽഹി പോലീസ് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പ് സൂത്രധാരൻമാർ സർക്കാർ-സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. തട്ടിപ്പു നടത്തിയിരുന്നത് ഇതിലൂടെ ലഭിച്ച തൊഴിലന്വേഷകരുടെ വ്യക്തിഗതവിവരങ്ങൾ ഉപയോഗിച്ചാണ്. അക്കൗണ്ടന്റുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് 13000 ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്‌ രജിസ്ട്രേഷൻ ഫീസ് സ്വരൂപിച്ചത്. ഇതിനായി രണ്ട് വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചിരുന്നു.

Stories you may like

പൊലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിയത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും അറസ്റ്റിൽ

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ കേസ്

ഈ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം ആളുകൾക്ക് തട്ടിപ്പ് സംഘം എസ്.എം.എസ് അയച്ചതായും ഡൽഹി പോലീസ് പറഞ്ഞു. ആളുകൾ രജിസ്ട്രേഷൻ ഫീസായി നൽകുന്ന തുക എത്തിയിരുന്നത് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ്‌.

Tags: fraudHealth Ministry
Share2TweetSendShare

Discussion about this post


Latest stories from this section

”ഇന്ത്യയുടെ പുരോഗതി വെള്ളക്കാർക്ക് സഹിക്കുന്നില്ല”: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതികരിച്ച് വീരേന്ദർ സേവാഗ്

ഏതോ ജന്മകൽപ്പനയിൽ… വാണിജയറാമിന് ഹൃദയപൂർവ്വം

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

Next Post

'സാഗർ കവച്' നാവികാഭ്യാസം ആരംഭിച്ചു : കോസ്റ്റ് ഗാർഡും നാവികസേനയുമടക്കം പത്തോളം വിഭാഗങ്ങൾ പങ്കെടുക്കും

Latest News

”ഇന്ത്യയുടെ പുരോഗതി വെള്ളക്കാർക്ക് സഹിക്കുന്നില്ല”: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതികരിച്ച് വീരേന്ദർ സേവാഗ്

ഏതോ ജന്മകൽപ്പനയിൽ… വാണിജയറാമിന് ഹൃദയപൂർവ്വം

പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് അപ്രഖ്യാപിത നിരോധനവുമായി ആമസോൺ; ഹിന്ദു ശബ്ദങ്ങൾ സെൻസർ ചെയ്യുന്നുവെന്ന് എഴുത്തുകാരൻ

‘എനിക്ക് ഈയിടെയായി സുഖമില്ല, ഓർമ്മ ശക്തി കുറയുന്നു,ഡയലോഗുകൾ മറന്നുപോകുന്നു’: ഭാനുപ്രിയ

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies