ഉത്തരാഖണ്ഡിന്റെ ആരോഗ്യ മേഖലക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 894 കോടി രൂപയുടെ ധനസഹായം അനുവദിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി 894 കോടി രൂപ ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ആരോഗ്യമേഖലക്കായി ഇതുവരെ അനുവദിച്ച തുകകളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ഉത്തരാഖണ്ഡിലെ ...