പാക്കറ്റ് ജ്യൂസുകള്‍ ഹെല്‍ത്തി അല്ല, അതിലടങ്ങിയിരിക്കുന്നവ കേട്ടാല്‍ അമ്പരക്കും, കഴിക്കുന്നവര്‍ക്ക് മുട്ടന്‍ പണി
ന്യൂഡല്‍ഹി: പലവിധം പാക്കേജ് ജൂസുകള്‍ക്ക് വിപണിയില്‍ ഇന്ന് നല്ല ഡിമാന്റാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ഇത്തരം ജ്യൂസുകള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇത്തരം ...