മകൻ ആത്മഹത്യ ചെയ്തു; മനോവിഷമം താങ്ങാനാവാതെ ഹൃദയം പൊട്ടി മരിച്ച് അമ്മ
ആലപ്പുഴ: മകന്റെ മരണവിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ(54) മകൻ(32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിൻ ഇന്നലെ ...