സ്ത്രീകളിലെ ഹൃദ്രോഗലക്ഷണങ്ങൾ വ്യത്യാസമുണ്ടേ..; നേരത്തെ അറിഞ്ഞാൽ ജീവൻരക്ഷിക്കാം
ലോകത്ത് ഏറ്റവും അധികം ആളുകൾ പേടിക്കുന്ന ഒന്നാണ് ഹൃദ്രോഗം. ഇന്ന് കണ്ട ആൾ നാളെ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് വാർത്ത എത്ര ഞെട്ടലോടെയാണ് നാം കേൾക്കുന്നത്. സ്ത്രീകളും ...