ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വാങ്ങിയ വകയിൽ നൽകാനുള്ള കുടിശിക 40 കോടിയിലേറെ ; വിതരണം നിർത്തി കമ്പനി ; പ്രതിസന്ധിയിൽ മെഡിക്കൽ കോളേജ്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹൃദയശസ്ത്രക്രിയകൾ നിലച്ചിരിക്കുന്ന അവസ്ഥയാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വിതരണം ...