വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ; 8 ജില്ലകളിൽ റെഡ് അലർട്ട് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ...