helicopter

ഹെലികോപ്ടര്‍ അപകടം; അഞ്ചുപേര്‍ മരിച്ചു, ബിപിന്‍ റാവതിന് ഗുരുതര പരുക്ക്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംഭവ സ്ഥലത്തേക്ക്

ഹെലികോപ്ടര്‍ അപകടം; അഞ്ചുപേര്‍ മരിച്ചു, ബിപിന്‍ റാവതിന് ഗുരുതര പരുക്ക്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംഭവ സ്ഥലത്തേക്ക്

നീലഗിരി: സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകർന്ന് വീണ സംങവത്തിൽ അഞ്ചുപേര്‍ മരിച്ചു. ബിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ...

തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും ഡ്രോണും സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി : കൈമാറിയവയിൽ ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാനും അതേ ഉയരത്തിലേക്ക് പറക്കാനും ശേഷിയുള്ള ലോകത്തിലെ ഒരേ ഒരു ഹെലിക്കോപ്റ്ററും

ഝാന്‍സി: തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്. ഹിന്ദുസ്ഥാന്‍ ...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടര്‍ വാടകക്കെടുക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; 22 കോടി ചിലവിൽ മുമ്പ് വാങ്ങിയത് എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ച് പിണറായി സര്‍ക്കാര്‍. ഹെലികോപ്ടറിനായി 22 കോടി ചെലവിട്ടതിനു പിന്നാലെയാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ആറ് യാത്രക്കാര്‍ക്കും മൂന്ന് ...

‘ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’; ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ഹെലികോപ്​ടര്‍ ടാക്​സി സര്‍വീസിന്​ തുടക്കം കുറിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ ടൂറിസം വകുപ്പ്

ലഖ്​നൗ: ഹെലികോപ്​ടര്‍ ടാക്​സി സര്‍വീസിന്​ ​തുടക്കം കുറിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ ടൂറിസം വകുപ്പ്​. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ്​ സര്‍വീസ്​ ആരംഭിക്കുന്നത്. ഡിസംബറോടെ ഹെലികോപ്​ടര്‍ ടാക്​സിക്ക്​ തുടക്കം ...

പഠനവും ജോലിയുമുപേക്ഷിച്ച് സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ചു; ബ്ലേഡ് തകർന്ന് കഴുത്തറ്റ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)

പഠനവും ജോലിയുമുപേക്ഷിച്ച് സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ചു; ബ്ലേഡ് തകർന്ന് കഴുത്തറ്റ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)

മുംബൈ: പഠനവും ജോലിയുമുപേക്ഷിച്ച് സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച യുവാവ് പരീക്ഷണ പറക്കലിനിടെ ബ്ലേഡ് തകർന്ന് കഴുത്തറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി സ്വദേശി 24കാരനായ ശൈഖ് ഇസ്മായില്‍ ശൈഖ് ...

‘ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകളും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു’: എംഐ 24 ന്റെ സമീപം താലിബാന്‍ ഭീകരര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

‘ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകളും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു’: എംഐ 24 ന്റെ സമീപം താലിബാന്‍ ഭീകരര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കാബൂള്‍: അഫ്ഗാന് ഇന്ത്യ സമ്മാനിച്ച നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് പിടിച്ചെടുത്തത്. എംഐ ...

ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

കത്വയിൽ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റർ തകർന്നു വീണു

ശ്രീനഗര്‍ : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്ന്; ചെലവ് 240 കോടി ‌ഡോളർ, 24-ൽ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്ന്; ചെലവ് 240 കോടി ‌ഡോളർ, 24-ൽ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി

ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് മാറ്റ് കൂട്ടാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്നെത്തുന്നു. അമേരിക്കയില്‍ പുതുതായി വാങ്ങുന്ന എം എച്ച്‌ 60 ആര്‍ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ ...

യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറങ്ങി; ഇരുവരും ആശുപത്രിയിൽ

യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറങ്ങി; ഇരുവരും ആശുപത്രിയിൽ

കൊച്ചി: ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കിയത്. യൂസഫലിയും ...

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

‘കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ വാടകത്തുക പാര്‍ട്ടി തിരഞ്ഞെടുപ്പ് ചെലവില്‍’; ബി.ജെ.പി

തൃശ്ശൂര്‍ : പാര്‍ട്ടി ഫണ്ടാണ് ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍. കെ. സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ വാടകത്തുക തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍പ്പെടുത്തുമെന്നും അഗര്‍വാള്‍ ...

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പറന്നെത്താൻ ഹെലികോപ്ടറിൽ പ്രചാരണം നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തിയ കെ സുരേന്ദ്രനെ ആവേശത്തോടെയാണ് കോന്നിയിലെ ...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

‘ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍’; ഹെലികോപ്റ്റര്‍ തുരുമ്പെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം?’; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എസ്. സുരേഷ്

കോടിക്കണക്കിന് രൂപ പ്രതിമാസം നല്‍കി പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ട് ഇന്നലെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പരിഹാസവുമായി അഡ്വ. എസ് സുരേഷ്. ഉപയോഗിക്കാതെ തുരുമ്പെടുത്ത് ...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ല്‍ സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം; വാ​ട​ക​യു​ടെ വി​വ​ര​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ട്ടും പുറത്ത് വിടാതെ പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ല്‍ സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടമെന്ന് റിപ്പോർട്ട്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ അ​ഞ്ച് പ്രാ​വ​ശ്യം മാ​ത്രം പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന് വേ​ണ്ടി ...

ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത വകയിൽ സർക്കാരിന് നഷ്ടം കോടികൾ : ആറുമാസത്തിനിടെ പറന്നത് വെറും അഞ്ചു തവണ

ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത വകയിൽ സർക്കാരിന് നഷ്ടം കോടികൾ : ആറുമാസത്തിനിടെ പറന്നത് വെറും അഞ്ചു തവണ

തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റർ ...

മൗറിഷ്യസ് തീരത്തെ കപ്പൽ ചോർച്ച : സമുദ്രം വൃത്തിയാക്കി ഇന്ത്യൻ നിർമ്മിത ധ്രുവ് ഹെലികോപ്റ്റർ

മൗറിഷ്യസ് തീരത്തെ കപ്പൽ ചോർച്ച : സമുദ്രം വൃത്തിയാക്കി ഇന്ത്യൻ നിർമ്മിത ധ്രുവ് ഹെലികോപ്റ്റർ

ന്യൂഡൽഹി : മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന കപ്പലിൽ നിന്നും എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് മലിനമായ സമുദ്രം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നത് ഇന്ത്യൻ നിർമിത ഹെലികോപ്റ്റർ ധ്രുവ്.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ...

ഇന്ത്യാ-ചൈന അതിർത്തി സംഘർഷം; ലഡാക്കില്‍ എച്ച്.എ.എല്ലിന്റെ രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വിന്യസിച്ചു

ഇന്ത്യാ-ചൈന അതിർത്തി സംഘർഷം; ലഡാക്കില്‍ എച്ച്.എ.എല്ലിന്റെ രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വിന്യസിച്ചു

ഡല്‍ഹി: ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മിച്ച രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ (എല്‍.സി.എച്ച് - ലൈറ്റ് കോംപാക്ട് ഹെലികോപ്റ്റര്‍) ...

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

ദുരന്തമുഖങ്ങളിൽ ഓടിയെത്താൻ പെടാപ്പാട് പെടുന്ന രക്ഷാപ്രവർത്തകർ ചോദിക്കുന്നു; ‘എവിടെ ഒന്നേമുക്കാൽ കോടിയുടെ ഇരട്ടച്ചങ്കൻ ഹെലികോപ്റ്റർ?‘

തിരുവനന്തപുരം: തകർത്തു പെയ്യുന്ന പേമാരിയിൽ രാജമലയിലെയും മൂന്നാറിലെയും ദുരന്തമുഖങ്ങളിൽ ആവശ്യാനുസരണം ഓടിയെത്താൻ രക്ഷാ പ്രവർത്തകരും മെഡിക്കൽ സംഘവും പെടാപ്പാട് പെടുമ്പോൾ സ്വാഭാവികമായും അവരിൽ നിന്നും ഉയരുന്ന ചോദ്യമിതാണ്. ...

പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : രാജമല ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ നോക്കുകുത്തിയായി നിൽക്കുന്നു. കാറ്റും മഴയും ഉള്ളപ്പോൾ ഹെലികോപ്റ്റർ പറക്കാൻ ...

ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ കേരളത്തിലെത്തി; മാസവാടക 1,44,60,000 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത പവന്‍ ഹംസിന്റെ ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ എത്തിയത് എന്നാണ് സൂചന. രണ്ട് ...

‘നമ്മള്‍ അതിജീവിക്കും, ഹെലികോപ്റ്റര്‍ കൂടെയുണ്ട്’: പരിഹാസവുമായി ജയശങ്കര്‍

‘നമ്മള്‍ അതിജീവിക്കും, ഹെലികോപ്റ്റര്‍ കൂടെയുണ്ട്’: പരിഹാസവുമായി ജയശങ്കര്‍

കൊറോണ വൈറസ് ബാധയെതുടർന്ന് സംസ്ഥാനത്ത് ചിലവ് ചുരുക്കലടക്കം പ്രഖ്യാപിച്ചിരിക്കുന്ന സാ​ഹചര്യത്തിൽ പിണറായി സർക്കാർ പൊലീസിനുള്ള ഹെലികോപ്റ്ററിന് ഒന്നരക്കോടി വാടക കൈമാറിയ സംഭവത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist