ഹെൽമണ്ട് ഭീകരാക്രമണത്തിന് പിറകിൽ പാക് തീവ്രവാദികൾ : 200 പേരെയും വധിച്ചെന്ന് അഫ്ഗാൻ ഭരണകൂടം
കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഹെൽമണ്ട് ഭീകരാക്രമണത്തിന് പുറകിൽ പാകിസ്ഥാൻ തീവ്രവാദികളെന്ന് അഫ്ഗാൻ ഭരണകൂടം. പാകിസ്ഥാനിലെ താലിബാൻ ഭീകരവാദികളാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹെൽമണ്ട് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്. ...