കശ്മീരിൽ ഭീകരരുടെ സഹായികളായ നാല് പേര് അറസ്റ്റിൽ: ആയുധങ്ങളും സ്ഫോടക വസ്തുകളും കണ്ടെത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ നാല് സഹായികള്‍ അറസ്റ്റില്‍. മുസാമില്‍ നബി, ഉമര്‍ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരെയാണ് ഞായറാഴ്ച ബുദ്ഗാം പോലീസ് ...