പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം
ലോകത്തിലെ ഏറ്റവും ദുര്‍ബലമായ നാലാമത്തെ പാസ്‌പോര്‍ട്ട് പാക് പാസ്‌പോര്‍ട്ട് ആണെന്ന് റിപ്പോര്‍ട്ട്. ആഗോള സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി അഡൈ്വസറി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പാസ്‌പോര്‍ട്ട് സൂചികയിലാണ് ...








