Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം

by Brave India Desk
Jul 20, 2023, 11:25 am IST
in International, Travel
Share on FacebookTweetWhatsAppTelegram

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ നാലാമത്തെ പാസ്‌പോര്‍ട്ട് പാക് പാസ്‌പോര്‍ട്ട് ആണെന്ന് റിപ്പോര്‍ട്ട്. ആഗോള സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി അഡൈ്വസറി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പാസ്‌പോര്‍ട്ട് സൂചികയിലാണ് പാകിസ്താന്‍ പാസ്‌പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകളിലൊന്നായി പട്ടികപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലുള്ള 199 രാജ്യങ്ങളില്‍ നൂറാംസ്ഥാനത്താണ് പാകിസ്താന്‍. ഒരു രാജ്യത്തെ നിവാസികള്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം ലണ്ടന്‍ ആസ്ഥാനമായ അഡൈ്വസറി കമ്പനിയും പാകിസ്താനെ ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്‌പോര്‍ട്ടുകളുള്ള രാജ്യങ്ങളിലൊന്നായി പട്ടികപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി വരെ പാക്കിസ്താനികള്‍ക്ക് 35 രാജ്യങ്ങളില്‍ വിസയില്ലാതെ അഥവാ വിസ-ഓണ്‍ അറൈവല്‍ മുഖേന പോകാന്‍ കഴിയുമായിരുന്നെങ്കില്‍, ഈ വര്‍ഷം അത് 33 രാജ്യങ്ങളായി കുറഞ്ഞു.

Stories you may like

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സിംഗപ്പൂര്‍ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്തള്ളിക്കൊണ്ടാണ് സിംഗപ്പൂര്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. സിംഗപ്പൂരുകാര്‍ക്ക് 193 സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. അതേസമയം ജപ്പാനൊപ്പം മൂന്നാംസ്ഥാനം പങ്കിടുന്ന ദക്ഷിണ കൊറിയ, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്,ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് 189 സ്ഥലങ്ങള്‍ മുന്‍കൂട്ടിയുള്ള വിസയില്ലാതെ സന്ദര്‍ശിക്കാം.

പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 80-ാം സ്ഥാനത്ത് എത്തി. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാനാകുക.

പൊതുവേ ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് പട്ടികയില്‍ മുന്‍തൂക്കം ഉള്ളതെങ്കിലും ഇത്തവണത്തെ റാങ്കിംഗില്‍ യൂറോപ്പ് ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാംസ്ഥാനത്ത് സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ്. 190 സ്ഥലങ്ങളിലേക്കാണ് സ്‌പെയിനിലുള്ളവര്‍ക്ക് ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത്. അതേസമയം ഒരിക്കല്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന അമേരിക്കയുടെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞ് എട്ടാംസ്ഥാനത്തെത്തി. അതേസമയം ബ്രിട്ടന്‍ നില മെച്ചപ്പെടുത്തി നാലാംസ്ഥാനത്തെത്തി.

അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ (അയാട്ട) വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക തയ്യാറാക്കുന്നത്. വിസ നയങ്ങളിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന തരത്തിലാണ് പട്ടിക പുതുക്കുന്നത്. ലോകത്ത് സഞ്ചാരസ്വാതന്ത്ര്യം മെച്ചപ്പെടുന്നു എന്ന സൂചനയാണ് പട്ടിക നല്‍കുന്നത്. സന്ദര്‍ശകര്‍ക്കുള്ള വിസ-രഹിത ലക്ഷ്യസ്ഥാനങ്ങളുടെ ശരാശരി എണ്ണം 2006ലെ 58ല്‍ നിന്നും ഇത്തവണ 109 ആയി വര്‍ദ്ധിച്ചത് ഇതിന് തെളിവാണ്.

Tags: Pakistani Passporton-arrival visa facilityHenley & PartnersPassport Index
Share3TweetSendShare

Latest stories from this section

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies