നായായും നരിയായും വരുന്ന ഇസ്രായേൽ; ഹിസ്‌ബൊള്ള ഭീകരരുടെ പേജർ പൊട്ടിത്തെറിച്ച് 8 മരണം; 2,750 പേർക്ക് പരിക്ക്
ലെബനൻ: ചൊവ്വാഴ്ച ലെബനനിലുടനീളം ഹിസ്ബുള്ള അംഗങ്ങളുടെ നൂറുകണക്കിന് പേജർ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു, കുറഞ്ഞത് 8 പേർ കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ...