തൊടിയിൽ നിന്ന് രണ്ട് ചെമ്പരത്തി പൂവ് പറിച്ചുവരൂ; മുഖം തിളങ്ങാൻ മുതൽ തടി കുറയ്ക്കാൻ വരെ; ഓൾ ഇൻ ഓൾ ആയ ചെമ്പരത്തി പൂവ് ഇങ്ങനെ ഉപയോഗിക്കാം
ചെമ്പരത്തിപൂവ് കണ്ടിട്ടില്ലേ? നല്ല വിടർന്ന നിത്യപുഷ്പിണിയായ ചെടിയാണ് ചെമ്പരത്തി. നിരവധി നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഔഷധഗുണങ്ങൾ ഏറെയാണ്. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റിന്റെ ...