ശരീരത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ചെമ്പരത്തി ചായ ഗുണകരമെന്ന് നയൻതാര ; മറുപടിയുമായി ആരോഗ്യ വിദഗ്ധർ
നടി നയൻതാര പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. ചെമ്പരത്തി ചായയുടെ ഗുണങ്ങളെ കുറിച്ച് ആയിരുന്നു നയൻതാര തന്റെ ...