Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ശരീരത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ചെമ്പരത്തി ചായ ഗുണകരമെന്ന് നയൻതാര ; മറുപടിയുമായി ആരോഗ്യ വിദഗ്ധർ

by Brave India Desk
Jul 29, 2024, 07:22 pm IST
in Entertainment, Health
data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

നടി നയൻതാര പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. ചെമ്പരത്തി ചായയുടെ ഗുണങ്ങളെ കുറിച്ച് ആയിരുന്നു നയൻതാര തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നത്. ചർമ്മ സംരക്ഷണത്തിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറുന്നതിനും പ്രമേഹം കുറയുന്നതിനും എല്ലാം ഏറെ ഗുണകരമാണ് ചെമ്പരത്തി ചായ എന്നായിരുന്നു നയൻതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. എന്നാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.

ബെംഗളൂരുവിലെ സാക്ര വേൾഡ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി എച്ച്ഒഡി ഡോ. സുബ്രത ദാസ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ചെമ്പരത്തി ചായയെ കുറിച്ച് കൂടുതൽ വിശദമാക്കിയത്. നയൻതാര പറഞ്ഞതുപോലെ തന്നെ ചെമ്പരത്തിച്ചായയിൽ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും ചില അപകടസാധ്യതകളും ഉണ്ടെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന തന്മാത്രകളായ ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞ ചെമ്പരത്തി ശരീരത്തിന് പല സവിശേഷ ഗുണങ്ങളും നൽകുന്നുണ്ട്. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള പല പ്രധാന ധാതുക്കളും ചെമ്പരത്തിച്ചായയിലൂടെ ലഭ്യമാകും എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ആൻ്റിഓക്‌സിഡൻ്റ് ഫലങ്ങളുള്ള രാസവസ്തുക്കളായ പോളിഫെനോൾസ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചെമ്പരത്തി ചായ. ഇത് പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനും മെറ്റബോളിക് സിൻഡ്രോം ഉള്ളവരിലും ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും ഗുണകരമാണ്. എന്നാൽ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവർ ചെമ്പരത്തി ചായയുടെ ഉപയോഗം വളരെ ശ്രദ്ധിച്ചു വേണമെന്ന് ഡോക്ടർ വ്യക്തമാക്കി. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഗർഭിണികൾ, ചില മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ, അല്ലെങ്കിൽ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ചെമ്പരത്തി ചായ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത് വയറ്റിലെ അസ്വസ്ഥത, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. ചിലർക്ക് അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചു.

Tags: hibiscus teahealth benefitsnayanthara
Share29
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies