സ്വർണം വാങ്ങുന്നവൻ ഇനി രാജാവ്…ഇന്നും വില കൂടിയത് കുത്തനെ തന്നെ; ഇനിയൊരു തിരിച്ചുവരവില്ലേ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടുന്നു. ഇന്നലെ 59,000 എത്തിയ സ്വർണവില വീണ്ടും ഉയരുകയാണ്. ഇന്ന് പവന് 120 രൂപയുടെ വർദ്ധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് ...