ശ്രദ്ധിക്കുക…മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അതിർത്തി ഗ്രാമത്തിൽ !!; ജാഗ്രതാ നിർദ്ദേശം
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർ രാജ്യത്തേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് വ്യാഴാഴ്ച ബീഹാർ പോലീസ് ആസ്ഥാനം സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഭീകര സംഘടനയായ ജെയ്ഷെ ...