സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി: ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് കോടതി
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉടന്‍ വാദം കേള്‍ക്കണമെന്ന് ...