‘ദുഷിച്ച കണ്ണുകളില്‍ നിന്ന് രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണം’; അസാമിലെ സ്‌കൂളില്‍ ഹിജാബ് നിര്‍ബന്ധമാക്കി അധ്യാപകന്‍
അസമിലെ കരിംഗഞ്ച് ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധവുമായി സ്‌കൂള്‍ അധികൃതര്‍.സംഭവം വിവാദമായതാടെ തീരുമാനത്തില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ പിന്‍മാറുകയായിരുന്നു. കനിഷൈലിലെ ഈസ്റ്റ് പോയിന്റ് പബ്ലിക് ...