ഹിജാബിനെതിരായവർ യാതൊരു ദയയും അർഹിക്കുന്നില്ല, മാപ്പില്ല; മതവികാരം വ്രണപ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്ന സ്ത്രീകളെ യാതൊരു ദയയുമില്ലാതെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ജുഡീഷറി മേധാവി. ഹിജാബില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നത് നമ്മുടെ മൂല്യങ്ങളോടുള്ള ശത്രുതയ്ക്ക് തുല്യമാണ്', ഇത്തരം ...


























