കോവിഡ് രോഗം പരത്തുന്നുവെന്ന് നാട്ടുകാർ ആക്ഷേപിച്ചു : രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു
ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം ...