കോൺഗ്രസ് അയോഗ്യരാക്കി; ആറ് എംഎൽഎമാരെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കി ബിജെപി; ഹിമാചൽപ്രദേശിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്
ഷിംല: പുതുതായി പാർട്ടിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കി ബിജെപി. ഹിമാചൽപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവരെ സ്ഥാനാർത്ഥികളാക്കി ബിജെപി പട്ടിക പുറപ്പെടുവിച്ചു. കോൺഗ്രസ് ...