നെറ്റിയിൽ ചന്ദനക്കുറി; കഴുത്തിൽ രുദ്രാക്ഷമാല; സുഹൃത്തുക്കൾക്കൊപ്പം ഹിമാലയൻ യാത്രയിൽ മുഴുകി രജനികാന്ത്; ചിത്രങ്ങൾ വൈറൽ
ചെന്നൈ: പുതിയ ചിത്രം ജയിലർ തിയറ്ററുകളിൽ ആരാധകർ ആഘോഷമാക്കുന്നതിനിടെ ആത്മീയ യാത്രയിൽ സ്റ്റൈൽ മന്നൻ രജനികാന്ത്. ഹിമാലയൻ യാത്രയിലാണ് രജനികാന്ത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ നിന്നും ...