ഡിം…അദാനിയെ പൂട്ടാനിറങ്ങിയ ഹിൻഡബർഗിന് അന്ത്യം; അടച്ചുപൂട്ടാൻ തീരുമാനമെടുത്ത് സ്ഥാപകൻ
വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതല വെളിപ്പെടുത്തലുകൾ നേടി കുപ്രസിദ്ധി നേടിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സൺ തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും ...