ഷൂവിലും ടോയ്ലെറ്റ് സീറ്റിലും ചവിട്ടികളിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച് വില്‍പ്പന;ആമസോണിനെതിരെ വന്‍ പ്രതിഷേധം
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്ലെറ്റ് മൂടികളും വില്‍പ്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ ഇന്ത്യയില്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം. അമേരിക്കന്‍ കമ്പനിയാണ് ...