ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചന്റെ വധം : ഭാര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചന്റെ വധത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തും രണ്ടാം ഭാര്യയായ സ്‌മൃതി ശ്രീവാസ്തവയും ...








