ഹിന്ദു സംഘടനാ നേതാവിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍
ഹിന്ദുമഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, പോലീസ് ആറു പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു ...