സംസ്ഥാനത്ത് ഹലാൽ മാംസം നിരോധിക്കണം; ഇതിനായി നിയമപോരാട്ടം വേണമെങ്കിൽ നടത്തും; മുന്നറിയിപ്പുമായി ജനജാഗ്രതി സമിതി
ബംഗളൂരു: സംസ്ഥാനത്ത് ഹലാൽ മാംസത്തിന് നിരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന വീണ്ടും രംഗത്ത്. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഉഗദിയ്ക്ക് തുടക്കം കുറിയ്ക്കാനിരിക്കെയാണ് ദി ഹിന്ദു ...