കടയുടമകൾ പേര് വെളിപ്പെടുത്തണം; ഉത്തർ പ്രദേശിന് പുറകെ നിലപാട് കടുപ്പിച്ച് മദ്ധ്യപ്രദേശും; വിമര്ശനങ്ങൾക്ക് പുല്ലുവില
ഭോപാൽ: ഉത്തർപ്രദേശ് സർക്കാരിന് പിന്നാലെ കടയുടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ. നിയമം ലംഘിക്കുന്നവർക്ക് ...