കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്
ഒട്ടാവ: കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഓൺടാരിയോ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. വിൻഡ്‌സർ സിറ്റിയിലെ സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ...