ഹിന്ദു ഐക്യം കൊണ്ട് രാമക്ഷേത്രം ഉണ്ടായി; 500 കൊല്ലം മുമ്പ് നടന്നിരുന്നുവെങ്കിൽ ആരും നമ്മെ ഭരിക്കില്ലായിരുന്നു – യോഗി ആദിത്യനാഥ്
അയോദ്ധ്യ: 500 വർഷം മുമ്പ് രാജ്യം ഒന്നിച്ചിരുന്നെങ്കിൽ കൊളോണിയലിസത്തെ ഭാരതത്തിന് നേരിടേണ്ടി വരില്ലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ ഐക്യപ്പെട്ടപ്പോൾ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം ...