ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വൻതോതിൽ തുടരുന്നു. ദിനാജ്‌പൂർ ജില്ലയിലെ ബിർഗഞ്ച് ഉപജില്ലയിൽ ഒരു ഹിന്ദു കുടുംബത്തിന്റെ വീട് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ...










