ബംഗ്ലാദേശിലെ 90 ശതമാനം പൗരന്മാരും മുസ്ലീങ്ങൾ; ഭരണഘടനയിൽ നിന്നും “മതേതരം” എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യം
ധാക്ക:ബംഗ്ലാദേശിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളാണെന്നും അതിനാൽ രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്ന് "മതേതര" എന്ന പദം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ എം.ഡി അസദുസ്സമാൻ. ...