ചരിത്രനേട്ടവുമായി ഇന്ത്യൻ പ്രതിരോധ ഗവേഷണകേന്ദ്രം. സിംഗിൾ ക്രിസ്റ്റൽ ക്ളബിലേക്ക് ഇനി ഇന്ത്യയും. ഹെലികോപ്ടർ സാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടം.
ചരിത്രനേട്ടവുമായി ഇന്ത്യൻ പ്രതിരോധ ഗവേഷകർ.ഹെലിക്കോപ്ടർ എഞ്ചിനുകൾക്കുള്ള സിംഗിൾ ക്രിസ്റ്റൽ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണ് ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ലഭ്യമായത് ...