മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം; ഹിന്ദുത്വയിലേക്ക് തിരിച്ചു വരും എന്ന സൂചനകൾ നൽകി ശിവസേന ഉദ്ധവ് വിഭാഗം
മുംബൈ: നവംബർ 20-ന് നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശിവ സേന ഉദ്ധവ് പക്ഷത്തിന് കനത്ത പരാജയമാണ് ലഭിച്ചത്. എന്നാൽ ഇതിനു ശേഷം ഒരു പുനർ വിചിന്തതനത്തിന് ഒരുങ്ങുകയാണ് ...