ഹീരാബാ സ്മൃതി സരോവർ- രാജ്കോട്ടിലെ ചെക്ക്ഡാമിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്
അഹമ്മദാബാദ് - ഗുജറാത്തിലെ പുതിയ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനൊരുങ്ങുന്നു. രാജ്കോട്ടിൽ നിർമ്മിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതി സരോവർ എന്നാണ് പേരിടുന്നത്. രാജ്‌കോട്ട്-കലവാഡ് റോഡിൽ ...








