ഇന്ത്യയിൽ കഴിയുന്നവർക്ക് രാജ്യത്തോട് സ്‌നേഹവും വിശ്വാസവും ഉണ്ടാവണം; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : ഇന്ത്യയിൽ താമസിക്കുന്നവർക്ക് രാജ്യത്തോട് കൂറും വിശ്വാസ്യതയും ഉണ്ടായിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങളിൽ 'ഇന്ത്യ വിരുദ്ധവും പാകിസ്താൻ അനുകൂലവുമായ' പോസ്റ്റുകൾ പങ്കുവെച്ച കോൺഗ്രസ് നേതാവ് അഫ്‌സൽ ...