രണ്ട് കുട്ടികൾക്ക് കൂടി എച്ച്എംപിവി വൈറസ്; സ്ഥിരീകരിച്ചത് നാഗ്പൂരിൽ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഏഴായി
നാഗ്പൂർ: ഇന്ത്യയിൽ വീണ്ടും ഹ്യൂമൻ മെറ്റാപ്പ് ന്യൂമോെൈവറസ് (എച്ച്എംപിവി) രോഗബാധ. നാഗ്പൂരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഏഴും പതിനാലും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ...