അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…
പല ഓർമ്മകളുമായും, നമ്മുടേതായ സാധനങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അവയെ ഉപേക്ഷിക്കാതെ കാലങ്ങളോളം സൂക്ഷിക്കുക എന്നത് പലരുടെയും ശീലമാണല്ലേ.. പങ്കാളി സമ്മാനിച്ച പുഷ്പങ്ങൾ മുതൽ മിഠായി കടലാസ് വരെ ...