വരും തലമുറകൾക്കുള്ള പ്രചോദനം; അഭിമാനമായി ശ്രീ; അഭിനന്ദിച്ച് പ്രധാനമന്ത്രി; ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും ഹോക്കി ഒളിമ്പിക്‌സിൽ മെഡൽ നേടിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരും തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് മോദി കുറിച്ചു. ...