ഹോളി ആശംസ അറിയിച്ച് ഷാനവാസ് ദഹാനി ; ജയ് ശ്രീറാം കുറിച്ച് ഡാനിഷ് കനേരിയ : ഹറാമിനെ അഭിനന്ദിക്കുന്നത് കുറ്റമാണെന്ന് പാക് ഇസ്ലാമിസ്റ്റുകൾ
ഇസ്ലാമാബാദ് : ഹോളി ആശംസകൾ അറിയിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിയെ പരിഹസിച്ച് മതമൗലികവാദികൾ . “സ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും നിറങ്ങളിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ...








