സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതില്‍ ആഭ്യന്തരവകുപ്പിനെ പഴിചാരി മുഖ്യമന്ത്രി
മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ശിപാര്‍ശ നല്‍കിയത് ആഭ്യന്തര മന്ത്രാലയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശിപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ...