കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എംഡി റിജി ജി നായരെ സസ്പെന്‍ഡ് ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍ ജയകുമാറിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് . ഇത് സംബന്ധിച്ച വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കണ്‍സ്യൂമര്‍ ഫെഡില്‍ 60 കോടിയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
Discussion about this post