ഹോംസ്‌റ്റേയ്ക്ക് മുന്നിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നുവെന്ന് ബോർഡ്; സിപിഎമ്മിന്റെ പ്രതികാരമെന്ന് നടത്തിപ്പുകാരായ ദമ്പതിമാർ
കോട്ടയം: സിപിഎമ്മിന്റെ പ്രതികാരനടപടിയിൽ വലഞ്ഞ് സമരവുമായി സംരംഭകരായ ദമ്പതിമാർ. കോട്ടയം എസ്പി ഓഫീസിന് മുന്നിൽ സംരംഭകരായ ബിനു കുര്യനും ഭാര്യ സുജ കുര്യനും ആണ് സമരം നടത്തുന്നത്. ...