പ്രകൃതി വിരുദ്ധ പിഡനാരോപിതനായ വൈദികന്‍ പ്രതികാരം തീര്‍ത്തത് ഇരയുടെ അച്ഛനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച്: വൈദികന്‍ അറസ്റ്റില്‍
പ്രകൃതി വിരുദ്ധ പിഡനാരോപിതനായ വൈദികന്‍ പ്രതികാരം തീര്‍ത്തത് ഇരയുടെ അച്ഛനെ കെട്ടിച്ചമച്ച കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച്. കണ്ണൂരിലെ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ...