ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി
ഇലക്ട്രിക് സ്കൂട്ടർ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹോണ്ട ആക്ടിവ ഇലക്ട്രിക് പുറത്തിറങ്ങി. മാറ്റിവയ്ക്കാവുന്ന ബാറ്ററി എന്ന വമ്പൻ സവിശേഷതയും ആയാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തിയിരിക്കുന്നത്. ...