അക്രമകാരികളായ കാട്ടുകുതിരകളെ മെരുക്കിയത് സാഹസികമായി, മനുഷ്യരുടെ ഈ നീക്കത്തിന് പിന്നില്‍
എങ്ങനെയാണ് മനുഷ്യര്‍ കുതിരകളെ മെരുക്കി തങ്ങള്‍ക്ക് പ്രയോജനകരമാക്കിത്തീര്‍ത്തത്. അതൊരു വലിയ കഥയാണ്. ഏഷ്യയുടെ ഉള്‍ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കാട്ടുകുതിരകള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയതിന് പിന്നില്‍ ...