രക്തത്തിന് നീല നിറം; ലിറ്ററിന് 10 ലക്ഷം രൂപ വരെ; കടലിലെ മാണിക്യമാണ് ഈ ഞണ്ട്; പക്ഷെ!
ന്യൂയോർക്ക്: രക്തമെന്ന് കേട്ടാൽ നമ്മുടെ മനസിൽ എത്തുന്ന നിറം ചുവപ്പായിരിക്കും. മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ചുവന്ന നിറമുള്ള രക്തമാണ് ഉള്ളത് എന്ന് നമുക്ക് അറിയാം. പ്രിഡേറ്റർ എന്ന ...








