കോളേജ് കാലത്തെ പ്രണയം, രണ്ടാം ഭർത്താവ് വിദേശത്ത്; അനുഷ ആശുപത്രിയിലെത്തിയത് അരുണിന്റെ അറിവോടെ; : നിർണായക വിവരങ്ങൾ പുറത്ത്
തിരുവല്ല : ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞ യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) ...